Skip to content

21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ് ; വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി: 21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് റെയിൽവേ അറ്റകുറ്റപ്പണിയെ തുടർന്ന് വഴിതിരിച്ചുവിട്ടതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ഒക്ടോബർ 15-ന് പുറപ്പെട്ട ട്രെയിൻ പല സ്റ്റേഷനുകളിലും പിടിച്ചിട്ടു. തുടർന്ന് യാത്രക്കാർ നടത്തിയ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനും യാത്രാതടസ്സത്തിനും ഇടയിലും രോഷം പ്രകടിപ്പിക്കുന്നതിന് പകരം, പ്രതിഷേധത്തെ ഒരു ‘വൈബ്’ ആക്കി മാറ്റുന്ന കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ സാക്ഷിയായത്. വിവിധ സ്റ്റേഷനുകളിലും അല്ലാതെയും ട്രെയിൻ പിടിച്ചിട്ടതിന് കണക്കില്ല. പൂജ അവധിക്കെത്തിയ യാത്രികരുടെ ഒരു ദിവസത്തെ ലീവ് യാത്രയായി തന്നെ പോയി കിട്ടി. എങ്കിലും ഡാൻസായും പാട്ടായും കളികളായും ജെൻസികൾ ആ നിമിഷങ്ങളും ആനന്ദകരമാക്കി. ഒടുവിൽ ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ ചുംബനത്തോടെയാണ് യുവാക്കൾ യാത്ര പറഞ്ഞത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

  2. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  3. യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!

  4. കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

  5. ​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ

Share on WhatsApp

Share this story

21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ് ; വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ pathanamthittamedia.com