ആലപ്പുഴ : കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നോർത്ത് പോലീസ് എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനം ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ വന്നതായിരുന്നു അനീഷ്. ഡോൺ അരുൺ, കരൺ എന്നിവരും അറസ്റ്റിലായി. ഒരു ആഡംബര കാറിലാണ് മയക്കുമരുന്നുമായി പ്രതികൾ എത്തിയത്.
ഗുണ്ടാനേതാവ് മരട് അനീഷ് മയക്കുമരുന്നുമായി പിടിയിൽ
RECENT NEWS
Advertisment



























