എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്തി ന​​ല്‍​​കാ​​മെ​​ന്നു​ പ​​റ​​ഞ്ഞ്​ 57 ല​​ക്ഷം രൂ​​പ ത​​ട്ടി​​യ കേ​​സി​​ല്‍ വൈ​ദീകന്‍ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു​​പേ​​രെ പോലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു

For full experience, Download our mobile application:
Get it on Google Play

ചെ​​ന്നൈ: എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്തി ന​​ല്‍​​കാ​​മെ​​ന്നു​ പ​​റ​​ഞ്ഞ്​ 57 ല​​ക്ഷം രൂ​​പ ത​​ട്ടി​​യ കേ​​സി​​ല്‍ വൈ​ദീകന്‍ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു​​പേ​​രെ പോ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു. വെ​​ല്ലൂ​​ര്‍ സാ​​യ്​​​നാ​​ഥ​​പു​​രം ഫാ. ​​സാ​​ധു സ​​ത്യ​​രാ​​ജ്(58), ത​​മി​​ഴ​​ക മ​​ക്ക​​ള്‍ മു​​ന്നേ​​റ്റ ക​​ഴ​​കം വെ​​ല്ലൂ​​ര്‍ ജി​​ല്ല സെ​​ക്ര​​ട്ട​​റി ദേ​​വ (40), സ​​ഹോ​​ദ​​ര​​ന്‍ അ​​ന്‍​​പു (35) എ​​ന്നി​​വ​​രാ​​ണ്​ പ്ര​​തി​​ക​​ള്‍.

അ​​ബൂ​​ദ​​ബി​​യി​​ല്‍ എ​​ന്‍​​ജി​​നീ​​യ​​റാ​​യ ചെ​​ങ്ക​​ല്‍​​പ​​ട്ട്​ സ്വ​​ദേ​​ശി ശ്രീ​​നി​​വാ​​സ​​നാ​​ണ്​ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്. 2017-ല്‍ ​​ശ്രീ​​നി​​വാ​​സന്റെ മ​​ക​​ന്​ വെ​​ല്ലൂ​​ര്‍ സി.​​എം.​​സി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്താ​​മെ​​ന്ന്​ വി​​ശ്വ​​സി​​പ്പി​​ച്ചാ​​യി​​രു​​ന്നു​ ത​​ട്ടി​​പ്പ്.

പി​​ന്നീ​​ട്​ പ​​ണം തി​​രി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ 2018-ല്‍ ​​പ്ര​​വേ​​ശ​​നം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ ഉ​​റ​​പ്പു​​ന​​ല്‍​​കി​​യെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. തു​​ട​​ര്‍​​ന്നാ​​ണ്​ ശ്രീ​​നി​​വാ​​സ​​ന്‍ വെ​​ല്ലൂ​​ര്‍ ക്രൈം​​ബ്രാ​​ഞ്ച്​ പോ ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി​​യ​​ത്. ദേ​​വ, അ​​ന്‍​​പു എ​​ന്നി​​വ​​ര്‍ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​ക​​ളാ​​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...