കീഴുകര വാർഡിലെ എം.സി.എഫ്. നിറഞ്ഞ് മാലിന്യം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :  കീഴുകര വാർഡിലെ എം.സി.എഫ്. നിറഞ്ഞ് മാലിന്യം. കോഴഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ കീഴുകര മരോട്ടിപ്പടി കഴിഞ്ഞ് കോഴഞ്ചേരിക്ക് വരുന്ന വഴിയിലെ എം.സി.എഫിൽ മാലിന്യം നിറഞ്ഞുകവിഞ്ഞു. 2005-ൽ അധികാരമേറ്റ പഞ്ചായത്ത് ഭരണസമിതി കൊട്ടാരക്കര കേന്ദ്രമായുള്ള ഒരു സ്വകാര്യ ഏജൻസി വഴി മാലിന്യം നീക്കുന്നതിനായി കോഴഞ്ചേരി മാർക്കറ്റിൽ പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്റിലേക്ക് എത്തുന്ന മാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന ഊർജംവഴി മാർക്കറ്റിലെ വിളക്കുകൾ തെളിയിപ്പിക്കുമെന്നായിരുന്നു അന്നത്തെ ഭരണസമിതിയുടെ അവകാശവാദം. എന്നാൽ ഒന്നര വർഷത്തിനുളളിൽ ഈ പ്ലാന്റ് പ്രവർത്തനം പൂർണമായി നിലച്ചു. ഒരു പദ്ധതി നടപ്പാക്കിയപ്പോൾ പൂർണമായി പരാജയപ്പെട്ട ഏജൻസിക്ക് പിന്നീട് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വീണ്ടും പ്ലാന്റ് വെയ്ക്കാൻ അനുമതി നൽകി. ഈ സംരംഭവും സമ്പൂർണമായി പരാജയപ്പെട്ടു. ഇതോടെ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങളുള്ള കോഴഞ്ചേരിയിലെ മാലിന്യനീക്കം പൂർണമായി നിലച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...