Skip to content

എലിമുള്ളുംപ്ലാക്കലില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു

കോന്നി : വനിത – ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്. കോന്നി, എലിമുള്ളുംപ്ലാക്കൽ മേരി പീറ്റർ വയോജന ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടന്നു. ‘ ഭാവങ്ങൾ -2026 ‘ എന്ന പേരില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ബ്ലസി ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്‍റ് പി.എസ്.മത്തായി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പിന് തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ്മാരായ ലിനു സാം, ഉഷ, രാജി, ആശാ പ്രവര്‍ത്തക സുമംഗല, ഓമന ശശി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.വി.വിശ്വൻ, സദാനന്ദൻ പി.പി., സത്യപാലൻ ജി., രവീന്ദ്രൻ പി.കെ., പത്മവല്ലി എൻ.വി., ജെസ്സി വിശ്വൻ, വി.കെ.പൊന്നമ്മ, പത്മകുമാരി, ചിത്ര ഗൗതം, ജസ്റ്റി വി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശവാസികളായ നാല്പതിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from News

More

Most read

  1. ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

  2. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  3. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

  4. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  5. 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം

Share on WhatsApp

Share this story

എലിമുള്ളുംപ്ലാക്കലില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു pathanamthittamedia.com