മെസിക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

പാരീസ് : പിഎസ്ജിയുടെ അർജൻ്റൈൻ ഇതിഹാസം ലയണൽ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടി ആയാണ് മെസി ഉൾപ്പെട നാല് പിഎസ്ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിഎസ്ജി തന്നെയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. മെസിയെ കൂടാതെ സ്പാനിഷ് താരങ്ങയ്യാ യുവാൻ ബെർനെറ്റ്, സെർജിയോ റിക്കോ, ഫ്രഞ്ച് താരം നഥാൻ ബിറ്റുമസല എന്നിവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....