നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങണം : കോട്ടയം പൂവന്‍ന്തുരുത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ക​ടു​വാ​ക്കു​ള​ത്തി​ന് സ​മീ​പം പൂ​വ​ന്തു​രു​ത്തി​ലെ ഇ​ന്‍ഡസ്ട്രി​യ​ല്‍ മേഖലയി​ല്‍ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ തെ​രു​വി​ലി​റ​ങ്ങി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ യാ​ത്രാ ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് മുന്നൂറോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന് രാവിലെയായി​രു​ന്നു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി റൂ​ട്ട് മാ​ര്‍​ച്ച്‌ ന​ട​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അവസാനിപ്പിച്ച​ത്.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും അ​തു​വ​രെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​രാ​നും പോ​ലീ​സ് തൊ​ഴി​ലാ​ളി​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലംഘിക്കരുതെ​ന്നു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ മൈ​ക്കി​ലൂ​ടെ നല്‍കുന്നുണ്ട്. കടുവാക്കുളത്ത് 250 ഓ​ളം ഇ​ന്‍ഡസ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഇവിടങ്ങളില്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വീ​ട​ണ​യാ​ന്‍ സൗ​ക​ര്യം തേ​ടി തെരുവിലിറങ്ങിയത്. ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് തൊഴിലുണ്ടായി​രു​ന്നി​ല്ല.

The post നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങണം : കോട്ടയം പൂവന്‍ന്തുരുത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...