ആർ.എസ്.എസ് നിരോധിക്കണമെന്ന മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം തള്ളി മന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആർ.എസ്.എസ് നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം തള്ളി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ആർ.എസ്.എസ്. രാജ്യത്തിന് രണ്ട് ജനപ്രിയ പ്രധാനമന്ത്രിമാരെ നൽകിയ സംഘടനയാണ് ആർഎസ്എസ് എന്നും നിരോധനത്തിന് ഒരു കാരണം പോലും ഗാർഗെ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ‘’ആർ.എസ്.എസ്. ശതാബ്ദി വർഷം ആഘോഷിക്കുകയാണ്. എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ രാജ്യം മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ച ഒരു സംഘടനയാണ് ആർ.എസ്.എസ് എന്ന് അമിത് ഷാ പറഞ്ഞു.

ആർ.എസ്.എസ്.സിൽ പ്രവർത്തിച്ച് വന്ന നരേന്ദ്ര മോദിയും അടൽബിഹാരി വാജ്പേയും രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി. അവരിരുവരും രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഉൾപ്പെടുന്നവരാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയാണ് ആർ എസ് എസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അവരുടെ കേഡർമാർ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്”. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും ആർ.എസ്.എസ്സിന്റെ സംഭാവന വളരെ വലുതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉദ്ദേശ്യം മനസ്സിലാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും നടപ്പിലാകില്ലെന്നും അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...