പകയൊടുങ്ങാതെ വ്യവസായ മന്ത്രി പി രാജീവ് ; കിറ്റെക്സില്‍ നടത്തിയ പരിശോധനകളുടെ ഫലം ഉടന്‍ പുറത്തുവിടുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം വിടാനുള്ള കിറ്റെക്സിന്റെ തീരുമാനത്തിനെതിരെ വ്യവസായ മന്ത്രി പി രാജീവ് . നാടിനെ അപമാനിക്കുന്ന പ്രവൃത്തിയാണ് കിറ്റെക്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്സില്‍ ഉണ്ടായ പരിശോധന മനുഷ്യാവകാശ കമ്മീഷന്റെയും കോടതിയുടെയും നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും രാജീവ് പറഞ്ഞു.

കിറ്റെക്സിന്റെ നിലപാടിനോട് കേരളത്തിലെ മറ്റ് വ്യവസായികള്‍ക്ക് എതിര്‍പ്പ് ആണെന്നും പി രാജീവ് വ്യക്തമാക്കി. കിറ്റെക്സില്‍ നടത്തിയ പരിശോധനകളുടെ ഫലം ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് മന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...