വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു. സുപ്രീം കോടതി വിധിയാണ്, കേരളത്തിലെ സർക്കാർ അഭിപ്രായം പറയേണ്ട സ്ഥിതി അല്ലായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അകാരണമായി അടിസ്ഥാന രഹിതമായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുകയാണ് ചിലർ ഇതുവരെ ചെയ്തത്. പ്രശ്നം അതിസങ്കീർണമാണ്. ആരാണ് കോടതിയെ സമീപിച്ചതെന്ന് അന്വേഷിച്ചു നോക്കൂ. തങ്ങൾക്ക് അനുകൂലമായ നിലയിൽ ഇതിനെ കൊണ്ടുപോകണം എന്നുള്ളതാണ് ചില നിശബ്ദ താൽപര്യക്കാർ കോടതിയെ സമീപിച്ചത്.

സർക്കാർ സമചിത്തതയോടെ ഒരു തീരുമാനം എടുക്കും. ഇത് സുപ്രീംകോടതി വിധിയാണ്. ഈ വിഷയം വോട്ടിനായി ഉപയോഗപ്പെടുത്തുന്നത് യുഡിഎഫ് കലാപം നടക്കണമെന്ന് കണ്ടുകൊണ്ടുതന്നെയാണ് ചില ദുഷ്ടലാക്കുകാർ ഇതിനെ സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നവ കേരള സർവ്വേയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വികസന ലക്ഷ്യങ്ങൾ വച്ച് സർപ്പ സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽനിന്ന് അറിയുന്നതിനാണ് സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...