Saturday, April 27, 2024 12:47 am

മാരാരിക്കുളം ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാരാരിക്കുളം ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നാലുതൈയ്ക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത്ത് (11), അനഘ (10)യുമാണ് മരിച്ചത്. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണ് വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികള്‍ വീണത്. അവിടെ പുലിമുട്ട് നിര്‍മാണം നടക്കുന്നതു കാണാന്‍ കുട്ടികള്‍ പോയതായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. വെള്ളത്തില്‍നിന്ന് എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആന്‍ മരിയ കുവൈത്തില്‍ നഴ്‌സാണ്. നെപ്പോളിയന്‍ മത്സ്യത്തൊഴിലാളിയാണ്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...