അടിമാലി സ്വദേശി വ്യാപാരിയെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

അടിമാലി : അടിമാലി ബസ് സ്റ്റാന്‍ഡില്‍ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാനില്ലെന്ന് പരാതി. കുട്ടമ്പുഴ ഞായപ്പിള്ളില്‍ ഫ്രാന്‍സിസ് ജോസഫിനെയാണ് (43) കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി തുറന്നിരുന്നു. തുടര്‍ന്ന്, മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ പുറത്തേക്കു പോയ ഫ്രാന്‍സിസിനെ കാണാതാവുകയായിരുന്നു. നേര്യമംഗലം വരെ ഓട്ടോയില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ അടിമാലി പോലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ : 9496500336, 9497 980361

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...