91 സാമ്പിളുകള്‍ പരിശോധിച്ച് സഞ്ചരിക്കുന്ന ജില്ല മണ്ണ് പരിശോധന കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കൃഷിയില്‍ കര്‍ഷകരെ സഹായിക്കാനായി സഞ്ചരിക്കുന്ന ജില്ല മണ്ണ് പരിശോധന കേന്ദ്രം എന്റെ കേരളം പ്രദര്‍ശന നഗരിയിലും സജീവം. മണ്ണിലെ നൈട്രജന്‍ ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ അളവ് കൃത്യമായി തിരിച്ചറിഞ്ഞ് കൃഷിക്ക് ആവശ്യമായ സഹായം ചെയ്യുകയാണ് ഈ ലാബ്. മണ്ണിന്റെ പി എച്ചും പരിശോധിച്ച് ഫലം നല്‍കുന്നു. ഇതുവരെ 91 സാമ്പിളുകളാണ് എന്റെ കേരളം പ്രദര്‍ശന വിപണ നഗരിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ജില്ല മണ്ണ് പരിശോധന കേന്ദ്രം രണ്ടു മണിക്കൂര്‍ കൊണ്ടാണ് പരിശോധന നടത്തി ഫലം നല്‍കുന്നത്. അര കോടിയോടടുത്ത് വില വരുന്ന മൊബൈല്‍ ലാബാണിത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തിയാല്‍ മാത്രമേ അതിന്റെ ഗുണം കര്‍ഷകന് ഉണ്ടാവുകയുള്ളു. അസിസ്റ്റന്റ് കെമിസ്റ്റ് എസ്. പുഷ്പയുടെ നേതൃത്വത്തിലാണ് ഇവിടെ ലാബ് പ്രവര്‍ത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...