കൊവിഡ് മരണങ്ങള്‍ തടയാന്‍ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് ബാബ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് മരണങ്ങള്‍ തടയാന്‍ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് ബാബ രാംദേവ്. അലപ്പോതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രാംദേവ് അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ അപകീര്‍ത്തി നോട്ടീസ് അദ്ദേഹത്തിന് അയച്ചിരുന്നു. എന്നാല്‍ അലോപ്പതി ചികിത്സയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രാംദേവ് രംഗത്തെത്തിയിരിക്കുകയാണ്‌.

വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണമുള്ളതിനാല്‍ താന്‍ വാക്‌സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും നൂറുകോടിയിലധികം ആളുകള്‍ ഈ പുരാതന ചികിത്സാ രീതിയിലേക്ക് എത്തിച്ചേരുന്നു. വരുംകാലങ്ങളില്‍ ആയുര്‍വേദം ആഗോളതലത്തില്‍ സ്വീകരിക്കപ്പെടും – രാംദേവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...