എന്‍.സി.പി യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ജേക്കബ് ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍.സി.പി) യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നി അട്ടച്ചാക്കല്‍ തലപ്പള്ളില്‍ ജേക്കബ് ഫിലിപ്പിനെ നിയമിച്ചതായി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരന്‍ നായര്‍ അറിയിച്ചു.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് കഴിഞ്ഞ 20 വര്‍ഷക്കാലമായി സജീവ പ്രവര്‍ത്തകനാണ് ജേക്കബ് ഫിലിപ്പ്. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മലയോര മേഖല നേരിടുന്ന വന്യമൃഗ ശല്യത്തിനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ് ഇന്ന് എന്‍സിപിയെന്നും കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ തന്ന നിര്‍ലോഭമായ  പിന്തുണ ജില്ലയില്‍ എന്‍സിപിയെ നയിക്കുന്നതിന് തനിക്ക് മുതല്‍കൂട്ടാകുമെന്നും ജേക്കബ് ഫിലിപ്പ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...