‘ഒരു കാര്യം പറഞ്ഞോട്ടെ’ ; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിനിടെ ഇടപെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിനിടെ ഇടപെട്ട് മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുന്നതിനിടെ ഇടപെട്ട് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിമാരെ വഷളാക്കുന്നത് സ്തുതിപാഠകരായ ഉദ്യോഗസ്ഥരാണെന്ന് ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രസംഗത്തിലെ വാക്കുകള്‍. എന്നാല്‍ എംപി സംസാരിക്കുന്നതിനിടയില്‍ ഒരു കാര്യം പറഞ്ഞോട്ടെ എന്ന പറഞ്ഞ് മന്ത്രി കസേരയില്‍ നിന്നെഴുന്നേറ്റ് മൈക്കിന്റെ അടുത്തെത്തുകയും മറുപടി നല്‍കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നതിനനുസരിച്ച്‌ തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍ എന്നായിരുന്നു വേദിയില്‍ വച്ച്‌ മന്ത്രി നല്‍കിയ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...