സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ ; മൂന്നാറിലെ പോലീസ് നടപടിക്കെതിരെ കെ കെ ജയചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാറില്‍ എം എല്‍ എയെ മര്‍ദ്ദിച്ച സംഭവത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍. സമരം സമാധാനപരമായിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനൊപ്പം എം എല്‍ എയെ മര്‍ദ്ദിച്ചത് എസ് ഐ സാഗറാണ്. ഇതേ എസ് ഐ മുന്‍പും സി പി ഐ എം നേതാക്കള്‍ക്കളെ കയ്യേറ്റം ചെയ്തിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസിനെയും എസ് ഐ മുമ്പ് കയ്യേറ്റം ചെയ്തിരുന്നു.

തക്ക സമയത്ത് നടപടി സ്വീകരിക്കാത്തതിന്‍റെ പരിണിത ഫലമാണ് എസ് ഐ വീണ്ടും സംഘര്‍ഷംമുണ്ടാക്കിയതെന്നും കെ.കെ ജയചന്ദ്രന്‍ വ്യക്തമാക്കി. ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാ​​ഗമായി മൂന്നാറില്‍ സമരം നടത്തിയ എംഎല്‍എ അടക്കമുള്ള നേതാക്കളെയാണ് പോലീസ് മര്‍ദ്ദിച്ചത്. അഡ്വ എ രാജ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് പോലീസില്‍ നിന്നും മര്‍ദ്ദനമേറ്റു. സ്ഥലം എംഎല്‍എ ആണെന്ന് അറിയിച്ചിട്ടും മൂന്നാര്‍ എസ് ഐ എം ബി സാ​ഗര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് എംഎല്‍എ എ രാജ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...