വാ​ക്ക് ത​ര്‍​ക്കം ; പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ക​ഠി​നം​കു​ളം : വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് പോലീസ് പിടിയില്‍. പെ​രു​മാ​തു​റ പ​ണ്ട​ക​ശാ​ല വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ന​വാ​സി​നെ​യാ​ണ് (38) ക​ഠി​നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ച രാ​വി​ലെ ഒ​മ്പതി​നാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ്ര​തി സി​ദി​ഖി​നെ ത​ല​യി​ലും ക​ഴു​ത്തി​ലും കൈ​യി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു.

പി​ടി​ച്ച്‌ മാ​റ്റാ​ന്‍ ശ്ര​മി​ക്ക​വെ പി​താ​വ് അ​ബ്ദു​ല്‍ റ​ഷീ​ദി​നും വെ​ട്ടേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ സി​ദി​ഖി​നെ​യും (29) പി​താ​വ് അ​ബ്ദു​ല്‍ റ​ഷീ​ദി​നെ​യും (65) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...