കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ ; രണ്ട് പേര്‍ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ വാലിവ് പ്രദേശത്തെ റോഡരികിലാണ് പതിനാലുകാരിയുടെ ജഡം കണ്ടെത്തിയത്. നിരവധി തവണ കുത്തേറ്റ ശരീരം പുതപ്പില്‍ പൊതിഞ്ഞാണ് സ്യൂട്ട്‌കേസിലാക്കിയത്.

പോലീസ് പല തവണ ചോദിച്ചിട്ടും കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്തുവാന്‍ പ്രതികള്‍ തയാറായിട്ടില്ല. പതിനാല് വയസുമാത്രം പ്രായമുണ്ടായിരുന്ന ഈ കുട്ടിയുടെ ക്രൂരമായ കൊലപാതകം വലിയ നടുക്കമാണ് പ്രദേശവാസികളില്‍ ഉണ്ടാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...