പ്രവാചക നിന്ദക്കെതിരെ പത്തനംതിട്ട മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകത്തിന്റെ മാതൃകയായ പ്രവാചകൻ മുഹമ്മദ് നബിയെ ഹീനമായി ആക്ഷേപിച്ച ബിജെപി നേതാക്കളെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട മുസ്ലിം ജമാ അത്തിന്റെ  നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പത്തനംതിട്ട മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എച്ച് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിസ്ക്വയറിൽ നടന്ന പ്രതിഷേധയോഗം പത്തനംതിട്ട മുസ്ലിം ജമാ അത്ത് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു.

ലോകരാജ്യങ്ങള്‍ക്ക്  മുമ്പിൽ ഭാരതത്തെ താറടിക്കുകയും രാജ്യത്തിന്റെ യശസ്സ് തകർക്കാനുമായി നടത്തുന്ന ഗൂഡനീക്കങ്ങളെ തിരിച്ചറിയണമെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്റെ  മതേതരത്വവും നാനാത്വത്തിൽ ഏകത്വവും സംരക്ഷിക്കണമെന്നും അബ്ദുൽ ഷുക്കൂർ മൗലവി പറഞ്ഞു. ജമാഅത്ത് കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...