ന​ക്‌​സ​ലേ​റ്റു​ക​ള്‍ പോ​ലീ​സുകാര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

റാ​യ്പു​ര്‍: ന​ക്‌​സ​ലേ​റ്റു​ക​ള്‍ പോ​ലീ​സുകാര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ഛത്തീ​സ്ഗ​ഡി​ല്‍ ബി​ജാ​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ​ന്നു പൂ​നെ​ത്തി​നെ ഒ​രു സം​ഘം ന​ക്‌​സ​ലേ​റ്റു​ക​ള്‍ പൊ​ന്‍​ഡം ഗ്രാ​മ​ത്തി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യതായി അറിഞ്ഞത്.

തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യോ​ടെ കേ​ഷ്‌​കു​തു​ള്‍ ഗ്രാ​മ​ത്തി​ലു​ള്ള ന​ദി​ക്ക​ര​യി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗം​ഗാ​ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ജീവനക്കാരനായ സ​ന്നു പൂ​നം അ​വ​ധി​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...