Wednesday, April 17, 2024 2:59 am

ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി. അഞ്ചു മുതല്‍ ഒന്‍പതു വയസു വരെയുളള കുട്ടികളെ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വയസുവരെയുള്ളവരെ വൈറ്റ് ഗ്രൂപ്പിലും ഭിന്നശേഷിക്കാരായ അഞ്ചു മുതല്‍ 10 വയസുവരെയുളളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെയുളളവരെ റെഡ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തിയത്.

Lok Sabha Elections 2024 - Kerala

ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി സൂപ്രണ്ട് ഷീബ ചിത്രരചനയുടെ തീം വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും സമിതി എക്‌സിക്യുട്ടീവ് അംഗവുമായ റ്റി.വി പുഷ്പവല്ലി, കെ.ആര്‍ കൃഷ്ണകുറുപ്പ്, അരുണ്‍ കൃഷ്ണന്‍, വിഷ്ണു വി കോട്ടയം, ശിശു പരിചരണ കേന്ദ്രം മാനേജര്‍ ചന്ദ്രിക മുകുന്ദന്‍, സമിതി അംഗം രാജേശ്വരന്‍, മാധ്യമ പ്രവര്‍ത്തകരായ ശ്രീജേഷ് കൈമള്‍, ഷാജി വെട്ടിപ്രം, ഉണ്ണിക്കൃഷ്ണന്‍, തണല്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...