Tuesday, March 5, 2024 12:40 am

പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ ദേശസുരക്ഷാ നിയമം നടപ്പാക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കും ജെ.എന്‍.യു ആക്രമണത്തിനും പിന്നാലെ ഡല്‍ഹിയില്‍ മൂന്ന് മാസത്തേക്ക് ദേശ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 13 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയാണ് നിയമം നിലനില്‍ക്കുക.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം . അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാതിരിക്കാമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ നിയമത്തില്‍ അസ്വഭാവികതയില്ലെന്നും സാധാരണ നടപടി ക്രമം മാത്രമാണന്നുമാണ് പോലീസിന്റെ വിശദീകരണം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

0
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ....

അനിശ്ചിതകാല നിരാഹാര സമരവുമായി കോൺഗ്രസ് ; ഡീനിന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
കൊച്ചി : സിദ്ധാർത്ഥന്റെ മരണത്തിൽ അനിശ്ചിതകാല നിരാഹാര സമരവുമായി യൂത്ത് കോൺഗ്രസ്....

ആലത്തൂരിന്റെ പ്രശ്നങ്ങൾ 50 ലധികം തവണ പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്, ചെലവഴിച്ചത് 1734 കോടി :...

0
ആലത്തൂർ : കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നുവെന്ന്...

75 ലക്ഷം രൂപ നേടിയത് അടൂര്‍ വില്‍പ്പന നടത്തിയ ടിക്കറ്റിന് ; അറിയാം വിന്‍...

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുത്തു. അടൂര്‍...