Saturday, May 11, 2024 9:10 pm

തിരുവല്ല സ്വദേശി ഖത്തറില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ദോഹ : തിരുവല്ല സ്വദേശി അജീഷ് അലക്‌സ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയില്‍ ജോയിയുടെയും ലില്ലിക്കുട്ടിയുടെയും മകനാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസര്‍ ബിന്‍ ഖാലിദ് ഗ്രൂപ്പിലെ നാഷണല്‍ പാനസോണിക് സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വക്‌റ ആശുപത്രിയിലെ നഴ്‌സായ ഭാര്യ ടീന ജോസഫ് ഒരു മാസം മുമ്പാണ് മക്കള്‍ക്കൊപ്പം നാട്ടിലേക്ക് പോയത്. റയാന്‍, റോവന്‍, മൂന്ന് വയസുള്ള മിന എന്നിവരാണ് മക്കള്‍. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പോലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും

0
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത്...

ആനിക്കാട് മണ്ണ് മാഫിയക്കെതിരെ ജനകീയ സമരസമിതി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

0
ആനിക്കാട്: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ദേശീയ പാത വികസനത്തിന്റെ പേരിൽ തൊട്ടിപ്പടി...

സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ; മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഈ...

ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു ; ആറ് പേർ അറസ്റ്റിൽ

0
താനെ: മധ്യപ്രദേശിൽ നിന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ...