സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ചു

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​ലു​വ ക​പ്ര​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ വി​ഷ്ണു കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ഗാ​ഥ​യും (27) മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ആ​റു​മാ​സം ഗ​ര്‍ഭി​ണി ആ​യി​രു​ന്ന ഗാ​ഥ​ക്ക്​ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഖ​ത്തീ​ഫി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പെ​ണ്‍കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ അ​മ്മ മ​രി​ച്ചു. അധി​കം വൈ​കാ​തെ കു​ഞ്ഞും. സ​ന്ദ​ര്‍ശ​ന വി​സ​യി​ലെ​ത്തി​യ ഗാ​ഥ ഭ​ര്‍ത്താ​വി​നൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍ക്കു​മു​ന്‍പാ​ണ് ഗാ​ഥ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ദ​മ്മാ​മി​ല്‍ ന​ട​ക്കും. ക​രി​ങ്കു​ന്നം ത​ട​ത്തി​ല്‍ ടി.​ജി മ​ണി​ലാ​ലിന്‍റെ​യും ശോ​ഭ​യു​ടെ​യും മ​ക​ളാ​ണ്. മ​നു ഏ​ക സ​ഹോ​ദ​ര​നാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....