സാങ്കേതിക തകരാറിനെ തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്റര്‍ സ്കൂള്‍ ഗ്രൗണ്ടിലിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എറണാകുളം ചെല്ലാനത്തെ സ്വകാര്യ സ്കൂള്‍ ഗ്രൗണ്ടിലിറക്കി. നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഉച്ചക്ക് 12.04 നാണ് സ്കൂള്‍ ഗ്രൗണ്ടിലിറക്കിയത്. സ്ഥിരം നിരീക്ഷണ പറക്കലിന് ഇടയിലായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. മുന്‍കരുതലിന്റെ  ഭാഗമായി പെട്ടെന്ന് തന്നെ സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലിറക്കുകയായിരുന്നു. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. നാവിക സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...