കരിനാഗങ്ങള്‍ കൊമ്പ് കോര്‍ക്കുന്ന ജലമാമാങ്കം ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : 68-മ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഇ​ന്ന് പു​ന്ന​മ​ടക്കാ​യ​ലി​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ. ​രാ​ജ​ന്‍, പി. ​പ്ര​സാ​ദ്, റോ​ഷി അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഒ​മ്പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 77 വ​ള്ള​ങ്ങ​ളാ​ണ് ഇ​ക്കു​റി മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ചു​ണ്ട​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 20, ചു​രു​ള​ന്‍ 3, ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് 5, ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് 16, ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ് 13, വെ​പ്പ് എ ​ഗ്രേ​ഡ് 9, വെ​പ്പ് ബി ​ഗ്രേ​ഡ് 9 അ​ട​ക്ക​മാ​ണ് 77 വ​ള്ള​ങ്ങ​ള്‍. മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 11ന് ​തു​ട​ങ്ങും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നുശേ​ഷ​മാ​കും ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്സ്. വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചു വ​രെയാ​ണു ഫൈ​ന​ല്‍. യ​ന്ത്ര​വ​ത്കൃ​ത സ്റ്റാ​ര്‍ട്ടിം​ഗ് സം​വി​ധാ​ന​വും ഫോ​ട്ടോ ഫി​നി​ഷിം​ഗ് സം​വി​ധാ​ന​വും സ ​ജ്ജി​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ര്‍​ശ​ക​ര്‍ക്കാ​യി കൂ​ടു​ത​ല്‍ ബോ​ട്ടു​ക​ളും ബ​സു​ക​ളും ഏ​ര്‍പ്പെ​ടു​ത്തി​. അ​യ​ല്‍ ജി​ല്ല​ക​ളി​ലെ കെ​എ​സ്‌ആ​ര്‍ടി​സി ഡി​പ്പോ​ക​ളി​ല്‍നി​ന്ന് രാ​വി​ലെ ആ​ല​പ്പു​ഴ​യി​ലേ​ക്കും വൈ​കു​ന്നേ​രം തി​രി​കെ​യും പ്ര​ത്യേ​ക സ​ര്‍വീ​സു​ക​ളു​ണ്ടാ​കും. പാ​സു​ള്ള​വ​ര്‍ക്കു മാ​ത്ര​മാ​ണ് ഗാ​ല​റി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...