നെല്ലിയാമ്പം ഇരട്ടക്കൊല പ്രതിക്കായി കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസില്‍ പ്രതി അര്‍ജുനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. മാനന്തവാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. കൃത്യം നടത്താന്‍ പ്രതിയെ ആരെങ്കിലും സഹായിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.

പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. ജൂ​ണ്‍​ 10​ നാ​ണ് ​റി​ട്ട​യേ​ര്‍​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യ​മ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ല്‍​ ​കേ​ശ​വ​ന്‍​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​ര്‍​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് അര്‍ജുന്‍. ​ഈ​ ​മാ​സം​ 10​ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​ഇയാളെ​ ​പോ​ലീ​സ് ​വി​ളി​ച്ചു​ ​വ​രു​ത്തി​യി​രു​ന്നു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​അ​ര്‍​ജു​ന്‍​ ​സ്‌​റ്റേ​ഷ​നി​ല്‍​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടു​ക​യും​, ​അ​ടി​വ​സ്ത്ര​ത്തി​ല്‍​ ​ഒ​ളി​പ്പി​രു​ന്ന​ ​എ​ലി​ ​വി​ഷം​ ​ക​ഴി​ച്ച്‌ ​ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​ചെയ്തിരുന്നു. മോ​ഷ​ണ​ ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ​വൃ​ദ്ധ​ ​ദ​മ്പ​തി​ക​ളെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ​അ​ര്‍​ജു​ന്‍​ ​പോ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...