ആംസ്റ്റർഡാം : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിലുള്ള ലഹരിഗുളികകൾക്കെതിരെ നെതർലൻഡ്സിൽ മുന്നറിയിപ്പ്. കാഴ്ചയിൽ എക്സ്റ്റസി ഗുളികകളെന്ന് തോന്നിക്കുന്ന ഇവയിൽ സാധാരണയായി ഉപയോഗിക്കുന്ന എംഡിഎംഎയ്ക്ക് പകരം മാരകമായ പിഎംഎംഎ രാസവസ്തുവാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഡച്ച് ഡ്രഗ് നിരീക്ഷണ സ്ഥാപനമായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































