പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 പൂര്‍ണമായും (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 03, 04, 06 പൂര്‍ണമായും, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പന്നിക്കണ്ടം വട്ടക്കാവ് ഭാഗം), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (ഐമാലി ലക്ഷംവീട് കോളനിയും കോളനിയിലേക്കുള്ള റോഡുകളും, വഴിയമ്പലം റോഡും) വാര്‍ഡ് 04 (ഊട്ടുപാറ മലനട ക്ഷേത്രം റോഡ് മുതല്‍ ചെന്നീര്‍ക്കര ബോര്‍ഡര്‍ റോഡ് വരെ ഭാഗം),

കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (ദീപ ജംഗ്ഷന്‍, കല്ലുവര ഭാഗം പ്രദേശങ്ങള്‍), വാര്‍ഡ് 09 (കുരിശുംമൂട്, കൊട്ടക്കാമല്ലില്‍ ഭാഗങ്ങള്‍), വാര്‍ഡ് 05 (ഉപദേശിക്കടവ് ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മുക്കട കോളനി ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മുട്ടുമണ്‍ ജംഗ്ഷന്‍ മുതല്‍ കണ്ടം ഭാഗം, ഓവനാലില്‍ കനാല്‍ ഭാഗം വഴി ധര്‍മ്മഗിരി ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....