പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ( കൊച്ചുപറമ്പ് കോളനി ഭാഗം), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, 5 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പ്രക്കാനം ജംഗ്ഷനില്‍നിന്നും ഇലവുംതിട്ട റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയം വരെയും, ഓമല്ലൂര്‍ റോഡില്‍ മത്തങ്ങാമുക്ക് വരെയും, മുട്ടുകുടുക്കറോഡില്‍ നിരവയില്‍ പടി വരെയും, ഇലന്തൂര്‍ റോഡില്‍ പീടിക പടി വരെയും), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 13 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പറയങ്കര ഭാഗം, വാര്‍ഡ് 12 പറയങ്കര ഭാഗവും, പുന്നക്കുളഞ്ഞി ഭാഗവും എന്നീ പ്രദേശങ്ങളില്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...