ആധികാരികതയില്ല ; വ​നം വ​കു​പ്പ് ന​ട​ത്തി​യ വ​നം വ​ന്യ​ജീ​വി ​ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ഫ​ലം അ​സാ​ധു​വാ​ക്കി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​​ക്കോ​ട്: വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം വ​കു​പ്പ് ന​ട​ത്തി​യ വ​നം വ​ന്യ​ജീ​വി ​ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ഫ​ലം അ​സാ​ധു​വാ​ക്കി. ഫോ​ട്ടോ​യു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാണ് അ​വാ​ർ​ഡ് വി​ത​ര​ണം ത​ട​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്ട് വി​ത​ര​ണം ചെ​യ്യേ​ണ്ടി​യി​രു​ന്ന അ​വാ​ർ​ഡാ​ണ് മ​ര​വി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 30വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​നാ​യി ഫോ​ട്ടോ​ക​ൾ ക്ഷ​ണി​ച്ചി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച ചി​ത്രം ഒ​രു സ്‍ഥ​ല​ത്തു​നി​ന്ന് ര​ണ്ടു​പേ​ർ പ​ക​ർ​ത്തി​യ​താ​ണെ​ന്നും, ര​ണ്ടു​പേ​രും ഒ​ട്ടും വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഒ​രേ ചി​ത്രം ത​ന്നെ മ​ത്സ​ര​ത്തി​ന് അ​യ​ച്ചു​വെ​ന്ന​തു​മാ​ണ് അ​വ​കാ​ശ​വാ​ദം. വി​ധി​ക​ർ​ത്താ​ക്ക​ൾ ഒ​രാ​​​ളെ മാ​ത്രം വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ൽ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...