ലഹരിക്കെതിരെ കേരളാ ചിത്രകലാ പരിഷത്ത് ‘വരലഹരി’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലഹരിക്കെതിരെ കേരളാ ചിത്രകലാ പരിഷത്ത് ‘വരലഹരി’ സംഘടിപ്പിച്ചു. നവംബർ 1 രാവിലെ പത്തുമണിയോടെ സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച കൂട്ടവരയുടെ ഉദ്ഘാടനം പ്രമുഖ ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ നിർവഹിച്ചു.  ചടങ്ങിൽ സാംസാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്ത് ആശംസകൾ നേർന്നു. മയക്കുമരുന്നിന്റെ ലഹരിയുടെ മായികവലയത്തിൽ നിന്നും യുവത്വത്തെ മോചിപ്പിക്കാനുള്ള ബോധവൽക്കരണ തൽസമയ ചിത്രരചനയിൽ പങ്കാളികളാകാൻ പരിഷത്തിലെ ചിത്രകാർക്കൊപ്പം ധാരാളം പേർ എത്തി. വരയാണ് കലാകാരന്റെ ലഹരിയെന്നും പുതു തലമുറയിൽ ക്രിയേറ്റിവിറ്റിയുടെ ലഹരിയാണ് നിറയേണ്ടത് എന്ന മെസേജ് പകരുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് ഷഫീക്ക്, സെക്രട്ടറി അനിൽ കരൂർ എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...