പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടെ മുന്നൊരുക്കവുമായി ഉത്തരകൊറിയയും

For full experience, Download our mobile application:
Get it on Google Play

സോൾ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടെ മുന്നൊരുക്കവുമായി ഉത്തരകൊറിയയും. രാജ്യത്തലവൻ കിം ജോങ് ഉൻ 5,000 ടൺ ഭാരമുള്ള നേവൽ ഡിസ്ട്രോയർ യുദ്ധക്കപ്പൽ സന്ദർശിക്കുകയും മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്ന രണ്ട് ദിവസത്തെ യാത്രയിൽ, ഉത്തരകൊറിയ നിർമ്മിക്കുന്ന 5,000 ടൺ ഭാരമുള്ള ‘ചോ ഹ്യോൺ-ക്ലാസ്’ ഡിസ്ട്രോയറുകളിലെ ആദ്യ യുദ്ധക്കപ്പലായ ചോ ഹ്യോൺ കിം സന്ദർശിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയൻ നാവികസേനയ്ക്ക് ശക്തമായ ആക്രമണ ശേഷി ഉണ്ടെന്ന് കിം ജോങ് ഉൻ പറഞ്ഞതായി സംസ്ഥാന മാധ്യമമായ കെസിഎൻഎ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പസഫിക് സമുദ്രത്തിൽ രാജ്യത്തിന്റെ നാവിക ശക്തി വർദ്ധിപ്പിക്കുന്നതിനായി സേനയുടെ കപ്പൽപ്പടയെ നവീകരിക്കുന്നത് തുടരുമെന്ന് കിം പറഞ്ഞു. യുഎസും സഖ്യകക്ഷികളും പ്രകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...