രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍.എസ്.എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് എസ് വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടയെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എന്‍.എസ്.എസ് സജീവമായി ഉയര്‍ത്തികാട്ടുമ്പോഴാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള സംഭാവനയെന്നതാണ് ശ്രദ്ധേയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....