പതാക ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : എന്‍.എസ്.എസ് റാന്നി താലൂക്ക് കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനാചരണം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. സംഘടന രൂപീകരിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് യൂണിയന്‍ ആസ്ഥാനത്താണ് പതാകദിനാചരണം നടത്തിയത്. എന്‍.എസ്.എസ് രൂപികരണ സമയത്ത് മന്നത്തു പാര്‍വ്വതിയമ്മ കൊളുത്തിയ ഭദ്രദീപത്തിനു മുന്നില്‍ നിന്ന് സമുദായ ആചാര്യന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഉള്‍പ്പെടെ ഭാരവാഹികള്‍ ഏറ്റു ചൊല്ലി.

യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ.ഗോപാലന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.ജി അശോകകുമാര്‍, കമ്മറ്റിയംഗങ്ങളായ, വി.ആര്‍.അനില്‍ കുമാര്‍, അഡ്വ.ഷൈന്‍ ജി കുറുപ്പ്, കെ.രാമഭദ്രന്‍, പ്രതിനിധി സഭാ മെമ്പര്‍ ജി.ഹരികുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് പി എസ്.ആനന്ദാമ്മ, സെക്രട്ടറി വനജ ജി. നായര്‍, കമ്മറ്റിയംഗം ലേഖ ഗോപകുമാര്‍, എന്നിവര്‍ പങ്കെടുത്തു. താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും പതാകദിനം ആചരിച്ചതായി പ്രസിഡന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...