Tuesday, December 10, 2024 2:48 pm

നമ്പര്‍ പ്ലേറ്റ് മറച്ചാല്‍ ഇനി പണി കിട്ടും ; ഓപ്പറേഷൻ ഫേക്ക്‌ വെഹിക്കിളുമായി എംവിഡി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും കോഴിക്കോട് റൂറല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ‘ഓപ്പറേഷൻ ഫേക്ക് വെഹിക്കിള്‍’ പരിശോധന നടത്തി. വ്യാജ നമ്ബർ പ്ലേറ്റ് ഉപയോഗിക്കുന്നവരെയും എ.ഐ. ക്യാമറയില്‍ പതിയാതിരിക്കാൻ നമ്ബർ പ്ലേറ്റ് മറച്ച്‌ വാഹനം ഓടിച്ചവർക്കെതിരേയും നടപടിയെടുത്തു. പിഴയിനത്തില്‍ 98,500 രൂപ ഈടാക്കി. കൂടാതെ, ഗുരുതരമായി നിയമലംഘനം നടത്തിയ നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിശോധനയില്‍ ഒഡിഷ രജിസ്ട്രേഷനിലുള്ള സ്കൂട്ടറില്‍ വ്യാജ കേരള രജിസ്ട്രേഷൻ നമ്ബർ പതിച്ച വാഹനം കണ്ടെത്തുകയും വാഹനമോടിച്ച വ്യക്തിയെ പേരാമ്ബ്ര പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു. തുടർന്നും പരിശോധന ശക്തിപ്പെടുത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ് കുമാർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഭാഗവതമാസാചരണയജ്ഞത്തിന്റെ ഭാഗമായുള്ള ചതുർഥ സപ്താഹയജ്ഞം തുടങ്ങി

0
അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഭാഗവതമാസാചരണയജ്ഞത്തിന്റെ ഭാഗമായുള്ള ചതുർഥ സപ്താഹയജ്ഞം തുടങ്ങി....

വെള്ളക്കുളങ്ങരയില്‍ ചാക്കിൽകെട്ടിയും അല്ലാതെയും ഡയപ്പറുകൾ വലിച്ചെറിയുന്നു

0
വെള്ളക്കുളങ്ങര : ചാക്കിൽകെട്ടിയും അല്ലാതെയും ഡയപ്പറുകൾ വീട്ടുപടിക്കലും റോഡരികിലും വലിച്ചെറിയുന്നു. വെള്ളക്കുളങ്ങര-നെല്ലിമൂട്ടിൽപ്പടി...

പഞ്ചാബിൽ ശീത തരംഗ മുന്നറിയിപ്പ് ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

0
ചണ്ഡീഗഢ്: മലനിരകളിലെ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ പഞ്ചാബ്-ചണ്ഡീഗഢിലെ താപനിലയിൽ സമൂലമായ മാറ്റം (Cold...

തൂത്തുക്കുടിയിൽ കാണാതായ 5 വയസുകാരൻ അയൽവീട്ടിലെ ടെറസിൽ മരിച്ച നിലയിൽ

0
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും കാണാതായ 5 വയസുകാരനെ അയൽവീട്ടിലെ ടെറസിന്...