മരുമകളുടെ മര്‍ദനത്തില്‍ കാഴ്ച നഷ്ടപ്പെട്ട് വൃദ്ധ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മരുമകളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധയുടെ കാഴ്ച നഷ്ടപ്പെട്ടു. തൃശൂർ സ്വദേശി നളിനിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം കൊല്ലം കൊട്ടിയത്തുള്ള മകന്‍റെ വീട്ടിലേക്ക് മാറി താമസിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മരുമകള്‍ പ്രിയയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ടാണ് മാറി താമസിക്കുന്നതെന്നാണ് നളിനി പറയുന്നത്. തുടര്‍ന്ന് വീട്ടില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതായും ശരീരത്തിന് പിന്‍വശത്ത് പൊള്ളലേറ്റതായും നളിനി പറയുന്നു. നളിനിയുടെ മകൻ വിനീതിനും ഭാര്യ പ്രിയക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...