പാലായില്‍ മാണി സി. കാപ്പന്‍ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മാവ് : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

പാലാ : പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന്‍ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ. എം. മാണിയുടെ ആത്മാവാകുമെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം പാലായെ പന്നിക്കൂട് എന്ന് വിശേഷിപ്പിച്ച ജോസ് കെ. മാണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

പാലാ നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി കാപ്പന്‍ ഇറങ്ങി കഴിഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി കാപ്പനെ വിജയിപ്പിക്കുമെന്നു പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ജോസ് കെ. മാണിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പാലായില്‍ യുഡിഎഫിന്റെ വിജയമാണ് മാണി സാര്‍ ആഗ്രഹിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മാണി സി. കാപ്പന്‍ പാലായെ പന്നിക്കൂടെന്നു വിശേഷിപ്പിച്ച ജോസ് കെ. മാണിക്ക് മറുപടിയും നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...