കിലയുടെ നേതൃത്വത്തിൽ ഏകദിന പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : 14-ാം പഞ്ചവത്സര പദ്ധതിയുടെ മുന്നോടിയായി പഞ്ചായത്തുകളിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ കീഴിലുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പുകൾക്ക് കിലയുടെ നേതൃത്വത്തിൽ ഏകദിന പരിശീലനം നടത്തി. സീതത്തോട്, ചിറ്റാർ, പെരുനാട്, വടശേരിക്കര പഞ്ചായത്തുകളിലെ കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഊർജ്ജം, പ്രാദേശിക സാമ്പത്തിക ആസൂത്രണം, ദുരന്തനിവാരണം എന്നീ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കായിരുന്നു പരിശീലനം.

വടശേരിക്കര പഞ്ചായത്തു ഹാളിൽ സംഘടിപ്പിച്ച പരിശീലനം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. വടശേരിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ലതാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കില ഫാക്കൽറ്റി അംഗങ്ങളായ എൻ പ്രകാശ്, പി.എൻ മധു സൂദനൻ, ദീപാ കെ വാസുദേവൻ, എൻ ബാലകൃഷ്ണപിള്ള, വി.വിജയകുമാരൻ, പ്രൊഫ. മോഹൻ രാജ്, സ്മിതാ എസ്. നായർ, ജോൺ ശാമുവേൽ, ഡോ എച്ച് സജീവ്, പി.എൻ.നൂർജഹാൻ എന്നിവർ ക്ലാസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...