കോട്ടയം – മല്ലപ്പള്ളി റോഡിൽ വാഹനാപകടം ; ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : കോട്ടയം – മല്ലപ്പള്ളി റോഡിൽ വാഹനാപകടം ഒരാൾ മരിച്ചു. കോട്ടയം നെടു കുന്നം സ്വദേശി ചൈത്രം വീട്ടിൽ എസ് സുരേഷ് കുമാർ (52) ആണ് മരിച്ചത്. തിങ്കളായ്ച ഉച്ചക്ക് മൂന്നു മണിയോടെ കോട്ടയം റോഡിൽ അണിമ ജങ്ഷനു സമീപമായിരുന്നു അപകടം. ഫെഡർ ബാങ്കിൽ ക്യാഷുമായെത്തിയ വാൻ റോഡിന്റെ വശത്ത് പാർക്കു ചെയ്തിരുന്ന വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

വാഹത്തിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റു. ഗൺമാനായിരുന്നു സുരേഷ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ഉടൻ തന്നെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....