കോവിഡ് ബാധിച്ച ഒരു വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: കോവിഡ് ബാധിച്ച ഒരു വയസുകാരന്‍ ആശുപത്രിയില്‍ ബെഡ് ലഭിക്കാതെ മരിച്ചു. നിസ്സഹായാവസ്ഥയില്‍ അമ്മ നോക്കിനില്‍ക്കെയാണ് കോവിഡ് ബാധിച്ച ശിശു ചികിത്സ കിട്ടാതെ മരിച്ചത്.

വിശാഖപട്ടണത്തെ കിങ് ജോര്‍ജ്ജ്  ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മാതാവ് മകന് ബെഡിനുവേണ്ടി കുറേ പരിശ്രമിച്ചെങ്കിലും ഒഴിവുണ്ടായിരുന്നില്ല. മകന്‍ മരണത്തിന്റെ  വക്കത്താണെന്ന് അധികൃതരോട് മാതാവ് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ആശുപത്രിക്കകത്ത് ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...