ഒരുകിലോ ഉപ്പേരിക്ക് 280 രൂപ മാത്രം, ഈ ഓഫര്‍ പത്തനംതിട്ടയിലെ എ-വണ്‍ ചിപ്സിന്റെ ഉപ്പേരിക്കടയിലാണ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരുകിലോ ഉപ്പേരിക്ക് 280 രൂപ മാത്രം, ഈ ഓഫര്‍ പത്തനംതിട്ടയിലെ ഉപ്പേരിക്കടയിലാണ്. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ കഴിഞ്ഞ 35 വര്‍ഷമായി എ-വണ്‍ ചിപ്സ് നടത്തുന്ന കെ.എം രാജയാണ് ഉപ്പേരിക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്ത് ഒരുകിലോ ഉപ്പേരിക്ക് 360 രൂപ മുതല്‍ 400 രൂപ വരെ വിലയുള്ളപ്പോഴാണ് ഇവിടെ 280 രൂപക്ക് ഒരുകിലോ ഉപ്പേരി നല്‍കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ എല്ലാവരുടെയും കണ്‍മുമ്പിലാണ് ഉപ്പേരി വറക്കുന്നതെന്ന്  എ-വണ്‍ രാജ പറയുന്നു.

മസാല ചക്കരവരട്ടി ഒരു കിലോക്ക് 340, കളിയടക്ക 220, എന്നിങ്ങനെയാണ് വില. ഉപ്പേരിയുടെ എല്ലാ വൈവിധ്യങ്ങളും ഇവിടെ കാണാം. വിദേശികള്‍ വന്നാല്‍ പത്തനംതിട്ട എ-വണ്‍ ചിപ്സ് കടയില്‍ കയറാതെ പോകില്ല. പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഈ ഉപ്പേരിക്കട തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വലിയ അളവില്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് രാജാ പറയുന്നു. ഫോണ്‍ – 99468 46677.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...