മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഊരില്‍ ഒരു കൂട്ടം പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള മഹിളാസംഘം റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഊരില്‍ ഒരു കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഓണക്കോടി വിതരണം അടൂര്‍ നഗരസഭാധ്യക്ഷന്‍ ഡി സജി നിര്‍വ്വഹിച്ചു. വരമേളം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിനെ ജില്ലാ ഉപഭോക്ത കോടതി പ്രസിഡന്‍റ് ബേബിച്ചന്‍ വെച്ചൂച്ചിറ ആദരിച്ചു.

മണ്ഡലം പ്രസിഡന്‍റ് ജെയ്നമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി മണിയമ്മ, പ്രസിഡന്‍റ് കെ.പദ്മിനിയമ്മ, സംസ്ഥാന കമ്മറ്റിയംഗം ലിസി ദിവാന്‍, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍, ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ് സുജ, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി ശ്രീകല, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍,മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ ജോജോ കോവൂര്‍,എസ്.എസ് സുരേഷ്, ലോക്കല്‍ സെക്രട്ടറി സി സുരേഷ്, ഊരുമൂപ്പന്‍ എം രാജു, മുന്‍ ഗ്രാമപഞ്ചായത്തംഗം പി.എസ് ഉത്തമന്‍, എ.ഐ.ഡി.ആര്‍.എം മണ്ഡലം പ്രസിഡന്‍റ് എം.എസ് മനോജ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...