രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷം ; ക്യാംപസുകളില്‍ ഹോളിക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ഹോളി ആഘോഷങ്ങള്‍ സര്‍വകലാശാലകളില്‍ നിരോധിച്ച് പാകിസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (എച്ച്ഇസി). ജൂണ്‍ 12 ന് ക്വായിദ്-ഇ-അസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതിന്റെ വീഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് ഉത്തരവ്. ‘സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍’ പാലിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഇത് ആഘോഷിക്കുന്നത് വിലക്കുന്നുവെന്ന് കമ്മീഷന്‍ ഒരു നോട്ടീസില്‍ വ്യക്തമാക്കി.

‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ വിച്ഛേദത്തെ ചിത്രീകരിക്കുകയും രാജ്യത്തിന്റെ ഇസ്ലാമിക സ്വത്വത്തെ നശിപ്പിക്കുകയും ചെയ്യുന്നു. സാംസ്‌കാരികവും വംശീയവും മതപരവുമായ വൈവിധ്യങ്ങള്‍ എല്ലാ വിശ്വാസങ്ങളെയും അഗാധമായി ബഹുമാനിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹത്തിലേക്കാണ് നയിക്കുന്നത്. ഈ വസ്തുത നിഷേധിക്കാനാവില്ലെങ്കിലും, അത് അതിരുകടക്കാതെ വേണ്ട രീതിയില്‍ ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അത് അനുസരിക്കേണ്ടത് ആവശ്യമാണ്’, നോട്ടീസില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...