പാലാ മരിയ സദന്‍ അന്തേവാസിയായിരുന്ന ഒരാള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ മരിയ സദന്‍ അന്തേവാസിയായിരുന്ന ഒരാള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ജോയി മത്തായി (84) യാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ മരിയാ സദനില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമായി ഇത്. വിവിധ രോഗങ്ങളാല്‍ വലയുന്നവരാണ് മരിയ സദനിലെ മിക്ക അന്തേവാസികളും. ഇവര്‍ക്ക് കൃത്യമായ ചികിത്സയും ഭക്ഷണവും ആവശ്യമായ മറ്റു വസ്തുക്കളും നല്‍കി പരിപാലിക്കുന്ന മാതൃകാ സ്ഥാപനമായ ഈ കാരുണ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചിരിക്കുകയാണ് കോവിഡ് ബാധ.

416 അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗമുണ്ടായി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ മരിയ സദനില്‍ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...