പമ്പയിലെ മണൽകടത്ത് ; വിജിലൻസ് കോടതിയിൽ ഇന്ന് പ്രാരംഭ വാദം 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി നിഷേധിച്ച പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് കോടതിയിൽ പ്രാരംഭവാദം ഇന്നു കേൾക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലൻസ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു. അന്വേഷണ തീരുമാനം ഉണ്ടാകാതെ വന്നപ്പോളാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് അനുമതി ചോദിച്ചു സർക്കാരിനെ സമീപിക്കുകയും സർക്കാർ ഇത് നിഷേധിക്കുകയും ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....