Thursday, April 18, 2024 6:19 pm

സ്വകാര്യ ബസ്സുകളും ടോള്‍ കമ്പിനിയും തമ്മിലുള്ള തര്‍ക്കം ; പന്നിയങ്കര ടോള്‍ പ്ളാസയില്‍ യാത്രക്കാര്‍ വലയുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സ്വകാര്യ ബസ്സുകളും ടോള്‍ കമ്പിനിയും തമ്മിലുള്ള തര്‍ക്കം മൂലം പന്നിയങ്കര ടോള്‍ പ്ളാസയില്‍ യാത്രക്കാര്‍ വലയുന്നു. ഇന്നു മുതല്‍ ടോള്‍ നല്‍കാതെ ബസ്സുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് കമ്പിനി.  ഇതില്‍ പ്രതിഷേധിച്ച്‌ ബസ്സുകള്‍ ടോള്‍ പ്ലാസയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച്‌ യാത്രക്കാരെ ഇറക്കിവിടുകയാണ്. ഇന്നു മുതല്‍ ടോള്‍ പിരിവ് നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഹൈക്കോടതി ഉത്തരവനുസരിച്ചാണ്.

Lok Sabha Elections 2024 - Kerala

കമ്പിനിയുടെ നിലപാട് പ്രതിമാസം 50 ട്രിപ്പുകള്‍ക്ക് 10500 രൂപ നല്‍കണമെന്നാണ്. ട്രിപ്പുകളുടെ എണ്ണം നിജപ്പെടുത്തരുതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബസ്സുടമകള്‍ അറിയിച്ചു. പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത് ഇതാണ്. ഹൈക്കോടതി പുതുക്കിയ നിരക്കില്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞിരുന്നു. ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ  ഉത്തരവ് പഴയ നിരക്കില്‍ ടോള്‍ പിരിക്കണം എന്നാണ്. ടോള്‍ പിരിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോള്‍ കമ്പിനി ഹര്‍ജി നല്‍കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുപിഎസ്‌സി പരീക്ഷ : ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

0
കൊച്ചി: ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍...

തെരഞ്ഞെടുപ്പ് സംശയനിവാരണം ഇതുവരെ ലഭിച്ചത് 292 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇതുവരെ...

‘ദുബായിലെ പ്രളയം മനുഷ്യനിര്‍മിതം’ ; വ്യാജ പ്രചാരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി വി ഡി...

0
തിരുവനന്തപുരം: ദുബായിലെ പ്രളയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന തരത്തില്‍ വ്യാജ...

പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഉന്നത തല അന്വേഷണം വേണം ; ആര്‍എംപി

0
വടകര: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഉന്നത തല അന്വേഷണം വേണമെന്ന്...