ചെങ്കൊടി ഉയര്‍ന്നു ; 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പൊതുസമ്മേളന വേദിയായ എ കെ ജി നഗറില്‍ (ജവഹര്‍ സ്‌റ്റേഡിയം) പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം ചെയര്‍മാനും പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പതാകയുയര്‍ത്തി. കയ്യൂരില്‍ നിന്നാണ് കൊടിമരം. പതാക പുന്നപ്ര വയലാറില്‍ നിന്നും. കൊടിമര ജാഥയും പതാക ജാഥയും വൈകീട്ടോടെയാണ് സമ്മേളന വേദിയിലെത്തിയത്.

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുറപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥക്ക് എം സ്വരാജും കയ്യൂരില്‍ നിന്നും പുറപ്പെട്ട കൊടിമര ജാഥക്ക് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുമാണ് നേതൃത്വം നല്‍കിയത്. വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വീകരണങ്ങള്‍ക്കൊടുവിലാണ് രണ്ട് ജാഥയും കണ്ണൂരില്‍ സമാപിച്ചത്. പതാക എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

0
ന്യൂഡൽഹി : പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം...

ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ട്രെയിനിന് മുകളിൽ , തീ പടര്‍ന്നു

0
കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ സീൽദ–ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്‍റെ...

കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ...

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...