സിപിഎം ജില്ലാ കമ്മിറ്റി അംഗം സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലാ കമ്മിറ്റി അംഗം സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എന്‍ ബാലകൃഷ്ണന്‍ ആണ്‌ സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയത്‌. ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം തുടരുന്നില്ലെന്ന് പ്രഖ്യാപിച്ച്‌ കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എറണാകുളം ജില്ല സെക്രട്ടറിയായി സി.എന്‍.മോഹനന്‍ തുടരും.

ജില്ലാ കമ്മിറ്റിയില്‍ ആറു വനിതകള്‍ ഇടം പിടിച്ചു. ഡി. വൈ എഫ്. ഐ. ജില്ലാ സെക്രടറി അഡ്വ. എ എ അന്‍ഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍. 46 അംഗ ജില്ലാ കമ്മറ്റിയില്‍ 13പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടറിയറ്റിലേക്ക് 12 പേരെ തെരഞ്ഞെടുത്തു. സി എന്‍ മോഹനന്‍, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, എം.സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, സി.കെ പരീത്, എം.അനില്‍കുമാര്‍, സി.ബി ദേവദര്‍ശനന്‍ , ആര്‍.അനില്‍കുമാര്‍, ടി.സി ഷിബു, പുഷ്പാദാസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...